പുരുഷനെ കൂടുതൽ ഉത്തേജിപ്പിക്കുന്നത്. െപണ്ണുടലിന്റെ ആകാരങ്ങളിൽ പുരുഷൻ പെട്ടെന്ന് പൂത്തുലയാൻ തുടങ്ങുകയും പെട്ടെന്നു തന്നെ വാടി വീഴുകയും ചെയ്യും.
എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അങ്ങനെയല്ല. തൊട്ടാവാടിയെപ്പോലെ സ്പർശനത്തിൽ ഇല വാടി വീഴുമെങ്കിലും അൽപ്പനേരത്തിനുള്ളിൽ ആ ഇലകൾ പഴയതു പോലെ വിടർന്നു നിൽക്കും.
തളർച്ചയിൽ നിന്ന് ഒന്നിലധികം തവണ കരകയറാൻ സ്ത്രീക്കു കഴിയും. പുരുഷ നു കഴിയില്ല. ഇതു മനസിലാക്കുകയാണെങ്കിൽ മാത്രമേ നേരത്തെ പറഞ്ഞ പ്രതികരണ ചക്രം പൂർത്തിയാകുകയുള്ളു.
ഒാട്ടോഗ്രഫുകൾ ഓർമത്താളുകളായി നിന്നിരുന്ന പഴയ ക്യാംപസ് കാലത്ത് കാ മുകൻ കാമുകിയുടെ കൈവെള്ളയിൽ ഇങ്ങനെ എഴുതി. ‘ഈ വരികൾ മാഞ്ഞു പോയേക്കാം. പക്ഷേ, നിന്നെ ഞാൻ എഴുതിയി രിക്കുന്നത് എന്റെ ഹൃദയത്തിലാണ്.’ അപ്പോൾ അ വളുടെ ഹൃദയം ഇങ്ങനെ മന്ത്രിച്ചിട്ടുണ്ടാകാം.
ജീവൻ മിടിക്കുവോളം, തുടരട്ടെ പ്രണയം...

No comments:
Post a Comment